ഒരു അവിശ്വാസിയുടെ ചില സിമ്പിള്‍ സംശയങ്ങള്‍

ഒരു അവിശ്വാസിയുടെ ചില സിമ്പിള്‍ സംശയങ്ങള്‍ ദൈവവിശ്വാസം ജീവിതത്തില്‍ ഒരു അവശ്യഘടകമായി കാണുന്ന വിശ്വാസികളോട് ചില നിഷ്കളങ്കമായ സംശയങ്ങള്‍ ചോദിച്ചോട്ടെ. ദൈവവിശ്വാസിയായി ജീവിതം ആരംഭിച്ച ഞാന്‍ എത്ര ആലോചിച്ചിട്ടും ഈവക ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടാത്തതുകൊണ്ടാണ് ദൈവവുമായി കൂട്ട് വെട്ടാന്‍ തീരുമാനിച്ചത്. ദയവ് ചെയ്ത് വിശ്വാസികള്‍ ഇവയ്ക്ക് ഉത്തരം തന്ന്‍ സഹായിക്കണം.

Ayub Moulavi

ഖുറാനില്‍ ബുദ്ധി ഉപയോഗിക്കാനും ചിന്തിക്കാനും പറയുന്നുണ്ടല്ലോ, പിന്നെന്താണ് ഇസ്ലാം മതത്തിനു തെറ്റ് എന്ന ചോദ്യത്തിന് അയൂബ് മൊലവി ഉത്തരം നല്‍കുന്നു. Question & Answer Session from “yukthi chinthayum Matha Viswaaswavum” ( യുക്തിചിന്തയും മതവിശ്വാസവും ) – one day workshop conducted by Kerala Yukthivadi Sangham at Tirur on 8th June 2012.