പണി അറിയാതെ ഫിസിക്സ് മാഷക്കിട്ട് പണിയാനിറങ്ങിയവര്‍!

ഇപ്പോ ഫെയിസ്ബുക്കില്‍ പടര്‍ന്ന് പിടിക്കുന്ന ഒരു കിടിലന്‍ വീഡിയോ ഉണ്ട്. ഒരു ഫിസിക്സ് മാഷക്ക് പണി വന്ന വഴി എന്നാണ് പേര്. സംഗതി സായിപ്പിന്റെ നാട്ടില്‍ ഒരുപാട് ഓടി പണി ഇങ്ങോട്ട് വാങ്ങി തളര്‍ന്ന ഒരു സാധനം തന്നെയാണ് ഫിസിക്സ് മാഷക്ക് പണി കൊടുക്കുന്നു എന്ന അവകാശവാദത്തോടെ ഇപ്പോ അവതരിച്ചിരിക്കുന്നത്. ഒരു അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തില്‍ ദൈവവിശ്വാസത്തെ പൊക്കുകയും ഒപ്പം സയന്‍സിനെ താഴ്ത്തുകയും … Continue readingപണി അറിയാതെ ഫിസിക്സ് മാഷക്കിട്ട് പണിയാനിറങ്ങിയവര്‍!

IS THERE A GOD? (ദൈവം ഉണ്ടോ?)

നിര്മുക്തയുടെ അഞ്ചാമത്തെ പരിപാടി 2013-APRIL-3 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വച്ച് വൈകീട്ട് നാല് മണിക്ക് (4pm-6pm) നടത്തുന്നു. ഇക്കുറി ഒരു ദാര്ശനിക വിഷയമാണ് നിര്മുക്ത തിരഞ്ഞിടുത്തിട്ടുള്ളത്. IS THERE A GOD? (ദൈവം ഉണ്ടോ?). ( video recording of this event is available here ) ദൈവം ഒരു ജനകീയ വിഷയമാണ്. ഒരു പക്ഷെ മനുഷ്യ ചരിത്രത്തില്‍ ഏറ്റവുമധികം … Continue readingIS THERE A GOD? (ദൈവം ഉണ്ടോ?)