ഭഗത് സിങ്ങ് പറഞ്ഞത്

പുരോഗതിക്കുവേന്‍ടി നിലകൊള്ളുന്ന ‌ഓരോ ആളും പഴയ വിശ്വാസങ്ങള്‍ ഓരോന്നിനെയും വെല്ലുവിളിക്കാനും അവിശ്വസിക്കാനും വിമര്‍ശിക്കാനും തയ്യാറാകേന്‍ടിവരും. നിലവിലുള്ള വിശ്വാസങ്ങളെ ഓരോന്നിനെയും ഇനം തിരിച്ച് സവിസ്തരം പരിശോധിക്കാനും കാര്യകാരണ ബന്ധങ്ങളെപ്പറ്റി ചിന്തിക്കാനും തയ്യാറാകണം. അങ്ങിനെ ആവശ്യമായത്ര യുക്തിചിന്തക്ക് ശേഷം ഒരാള്‍ ഒരു തത്വത്തിലോ സിദ്ധാന്തത്തിലോ…