പുസ്തക നിരോധത്തിനെതിരെ സാംസ്കാരിക കൂട്ടായ്മ

പുസ്തക നിരോധത്തിനെതിരെ സാംസ്കാരിക കൂട്ടായ്മ ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമെതിരെ നടക്കുന്ന ഫാസിസ്റ്റ് ഭീകരതക്കെതിരെ താക്കീതായി എഴുത്തുകാരുടെയും സാംസ്കാരിക പ്രവര്ത്തകരുടെയും കൂട്ടായ്മ മാറി. ജോണ് ബ്രിട്ടാസ് ഗെയിലുമായി നടത്തിയ അഭിമുഖ പുസ്തകം നിരോധിച്ചതിനെതിരെയാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ചിന്താ സ്വാതന്ത്ര്യം ബുദ്ധിജീവികളേയും എഴുത്തുകാരേയും മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്ന് സമ്മേളനത്തിന്് തുടക്കംകുറിച്ച് ആനന്ദ് പറഞ്ഞു. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരേയും മുഖ്യധാരയില്നിന്ന് പുറന്തള്ളപ്പെട്ടവരേയുമാണ് ഇത്തരം നിരോധനംഅടിമകളാക്കുക. സംവാദത്തിലൂടെമാത്രമേ സംസ്കാരത്തിന് മുന്നേറാനാവൂ. … Continue readingപുസ്തക നിരോധത്തിനെതിരെ സാംസ്കാരിക കൂട്ടായ്മ