“Manushyarariyan” A Book By Maitreyan Free Download | മനുഷ്യരറിയാൻ
മനുഷ്യരറിയാൻ, മനുഷ്യരെയറിയാൻ, ജീവിതം സുഗമമാക്കാൻ മൈത്രേയൻ പകർന്നു നല്കുന്ന ഉൾക്കാഴ്ച്ചകൾ. നാമിന്നേവരെ പിന്തുടർന്നുപോന്ന ആശയഗതികളെയും സിദ്ധാന്തങ്ങളെയും വിശ്വാസങ്ങളെയും നിശിതമായി വിമർശിക്കുന്നതിനോടൊപ്പംതന്നെ അവയെയെല്ലാം മറികടക്കാനുള്ള പോംവഴികളും അദ്ദേഹം നൽകുന്നു. ശാസ്ത്രചിന്തയെയും സ്വതന്ത്രചിന്തയെയും പിന്തുടരുന്ന, അതിനാഗ്രഹിക്കുന്ന ഏതൊരു മലയാളിയും കേട്ടിരിക്കേണ്ട കൃതി.