വര്‍ഗ്ഗീയ ഫാസിസ്റ്റ് സംഘടിത ഭീഷണിയുടെ മുമ്പില്‍ ആയുധം വെച്ചുകീഴടങ്ങിയ പെരുമാള്‍ മുരുകന്റെ മാതൊരുപാകന്‍ ഡി സി ബുക്‌സ് മലയാളത്തിലെ പ്രബുദ്ധരായ വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. അര്‍ദ്ധനാരീശ്വരന്‍ എന്നാണ് മലയാളത്തില്‍ നോവലിന്റെ പേര്. ഫാസിസ്റ്റ് സമീപന രീതികള്‍ക്കെതിരെയുള്ള ചെറുത്തുനില്പ് എന്ന നിലയില്‍ ഇതിനുള്ള പ്രസക്തി തിരിച്ചറിഞ്ഞാണ് എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് നോവലിന്റെ മലയാള പ്രസിദ്ധീകരണം. Click here to …

Perumal Murugan’s Book Ardhanareeswaran in Malayalam – DC Books Read more »