ശാസ്ത്രീയ മനോവൃത്തി (Scientific temper) സമൂഹത്തില്‍ പ്രബലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉള്‍പെടുത്തി “സ്വന്തമായി ചിന്തിക്കാന്‍ ധൈര്യപ്പെടുന്ന” സ്വതന്ത്രചിന്തകരായ വ്യക്തികളും ഇത്തരം വ്യക്തികളടങ്ങുന്ന കൂട്ടായ്മകളും സഹകരിച്ചുകൊണ്ട് 2012 മുതല്‍ നടന്നുവരുന്നൊരു വിപുലമായ വാര്‍ഷിക സമാഗമമാണ് “സ്വതന്ത്രലോകം”. വിവിധ ശാസ്ത്രീയ-സാമൂഹ്യ വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും ചര്‍ച്ചകളുമാണ് ‘സ്വതന്ത്രലോക’ത്തിന്റെ കാതല്‍. 2012 ല്‍ മലപ്പുറത്തും, 2013 ല്‍ …

സ്വതന്ത്രലോകം 2015 Read more »

ഒരു അവിശ്വാസിയുടെ ചില സിമ്പിള്‍ സംശയങ്ങള്‍ ദൈവവിശ്വാസം ജീവിതത്തില്‍ ഒരു അവശ്യഘടകമായി കാണുന്ന വിശ്വാസികളോട് ചില നിഷ്കളങ്കമായ സംശയങ്ങള്‍ ചോദിച്ചോട്ടെ. ദൈവവിശ്വാസിയായി ജീവിതം ആരംഭിച്ച ഞാന്‍ എത്ര ആലോചിച്ചിട്ടും ഈവക ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടാത്തതുകൊണ്ടാണ് ദൈവവുമായി കൂട്ട് വെട്ടാന്‍ തീരുമാനിച്ചത്. ദയവ് ചെയ്ത് വിശ്വാസികള്‍ ഇവയ്ക്ക് ഉത്തരം തന്ന്‍ സഹായിക്കണം.