“പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്” എന്ന ചാപ്പപ്പേര്. – Dr. C.Viswanathan

“പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്”  എന്ന  ചാപ്പപ്പേര്. – Dr. C.Viswanathan
65849569 - hand writing political correctness with marker, concept background

“പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്” എന്ന ചാപ്പപ്പേര്. “പി. സി.” എന്ന ചുരുക്കിയും പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് എന്ന് വിസ്തരിച്ചും പറയപ്പെടുന്ന അമേരിക്കന്‍ പ്രയോഗത്തിന് തത്തുല്യമായ ഒരു മലയാളപദം കണ്ടിട്ടില്ല. എങ്കിലും, ലോകമെമ്പാടും ഉയര്‍ന്നു വരുന്ന യാഥാസ്ഥിതികരാഷ്ട്രീയതരംഗത്തിന്റെ പ്രഭാവം കൊണ്ടാവണം, കേരളീയ പൊതുമണ്ഡലത്തിലും ഈ പ്രയോഗം കടന്നുവന്നിട്ടുണ്ട്  . ഏറെക്കുറെ അടുത്തകാലം വരെ നമുക്കിടയില്‍ അധികം പ്രചാരത്തില്‍ ഇല്ലാതിരുന്ന ഈ പ്രയോഗത്തിന്റെ ചരിത്രവും അതിനു പിന്നിലെ നിക്ഷിപ്തതാല്പര്യങ്ങളും   കേരളത്തിലെ സ്വതന്ത്രചിന്തകസമൂഹത്തിനു പരിചയപ്പെടുത്തുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശം.
– Dr. C.Viswanathan