Tag: movie

Prabhuvinte Makkal Review

Prabhuvinte Makkal Review By Rakes Kesav V. S ഉച്ചയ്ക്ക് എറണാകുളം കവിത തീയറ്ററിന്റെല മുന്നില്‍ ചെന്നപ്പോള്‍ അവിട വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് പേടിച്ചു റിലീസ്സ് ദിവസമായിട്ടു ഇത്രയും ആളുകളേ ഉള്ളോ? എല്ലാവരും തീയറ്ററിന്റെസ പടികളില്‍ ഇരിക്കുകയായിരുന്നു…