സുകുമാരേട്ടന് മറുപടി -“യുക്തിവാദം നിര്‍വ്വചിക്കുമ്പോള്‍ ”

സുകുമാരേട്ടനുമായി യോജിക്കാന്‍ പറ്റുന്നില്ല. മതം മനുഷ്യന്‍ ആവശ്യമില്ല.പുരോഹിത വര്‍ഗ്ഗത്തിന് മാത്രമെ മതം ആവശ്യമുള്ളൂ.. അവരുടെ നിലനില്പിന്. പാവം ജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കപ്പെടുന്നതാണ് മതം. അവരവരുടെ ഇട്ഷത്തിന് പോകുകയല്ല. ആംഗലെയ ഭാഷയില്‍ “ചൈല്‍ ഹൂഡ് ഇന്‍ഡോക്ട്രിനേഷന്‍“ എന്ന് പറയും . പിന്നെ, യുക്തിവാദികളെല്ലാം കമ്യൂണിസ്റ്റല്ല. കമ്യൂണിസത്തിന് ഇത്രയോ മുന്‍പ്, അതായത് മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട് യുക്തിവാദത്തിന്. സുകുമാരേട്ടന് ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടേണ്ടി വന്നതില്‍ സഹതപിക്കുന്നു…

മരണത്തിൽ ദുഖിക്കുന്ന ദൈവവിശ്വാസി

[ad] പ്രസവം എന്തുകൊണ്ടും വേദനാജനകമായ ഒരു സംഭവമാണു്. ഈ വേദനയുടെ പരിയവസാനത്തിൽ സന്തോഷകരമായ ഒരു സംഭവം  ഉണ്ടാകാറുണ്ടു്. സ്ത്രിയുടെ ഈ വേദനാജനകമായ അവസ്ഥ കാണുന്നവർ ആരും ദുഖം പ്രകടിപ്പിക്കാറില്ല, മറിച്ചു് ഈ വേളയിൽ സുഹൃത്തുക്കളും ബധുമിത്രാതികളും സ്ത്രീയെ അനുമോതിക്കാറാണു് പതിവു്.   ഒരു പുതിയ ജന്മം സന്തോഷ ജനകമായ ഒരു സംഭവമായിട്ടാണു് മനുഷ്യൻ ആഘോഷിക്കാറുള്ളതു്.