Humanity’s place in the grand cosmos

Humanity’s place in the grand cosmos
Humanity’s place in the grand cosmos is a topic that has long fascinated philosophers, scientists, poets, and thinkers from all walks of life.

Humanity’s place in the grand cosmos is a topic that has long fascinated philosophers, scientists, poets, and thinkers from all walks of life. When we consider the sheer size and scope of the universe, it’s clear that we, as individuals and even as a species, are incredibly small in comparison.

“പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്” എന്ന ചാപ്പപ്പേര്. – Dr. C.Viswanathan

65849569 - hand writing political correctness with marker, concept background

“പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്” എന്ന ചാപ്പപ്പേര്. “പി. സി.” എന്ന ചുരുക്കിയും പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് എന്ന് വിസ്തരിച്ചും പറയപ്പെടുന്ന അമേരിക്കന്‍ പ്രയോഗത്തിന് തത്തുല്യമായ ഒരു മലയാളപദം കണ്ടിട്ടില്ല. എങ്കിലും, ലോകമെമ്പാടും ഉയര്‍ന്നു വരുന്ന യാഥാസ്ഥിതികരാഷ്ട്രീയതരംഗത്തിന്റെ പ്രഭാവം കൊണ്ടാവണം, കേരളീയ പൊതുമണ്ഡലത്തിലും ഈ പ്രയോഗം കടന്നുവന്നിട്ടുണ്ട്  . ഏറെക്കുറെ അടുത്തകാലം വരെ നമുക്കിടയില്‍ അധികം പ്രചാരത്തില്‍ ഇല്ലാതിരുന്ന ഈ പ്രയോഗത്തിന്റെ ചരിത്രവും അതിനു പിന്നിലെ നിക്ഷിപ്തതാല്പര്യങ്ങളും   കേരളത്തിലെ സ്വതന്ത്രചിന്തകസമൂഹത്തിനു പരിചയപ്പെടുത്തുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശം.
– Dr. C.Viswanathan

അരവണപ്പായസം തിന്നുന്ന യുക്തിവാദി!

അരവണപ്പായസം തിന്നുന്ന യുക്തിവാദി! – Vaisakhan Thampi യുക്തിവാദിക്ക് അരവണപ്പായസം തിന്നാമോ? യുക്തിവാദി കുറിയിടുന്നതുകൊണ്ട് കുഴപ്പമുണ്ടോ? യുക്തിവാദി ഭക്തിഗാനം കേട്ടാൽ എന്തുസംഭവിക്കും? ഈ രീതിയിലുള്ള നിരവധി ചോദ്യങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ട്. എന്നോട് ചോദിച്ചിട്ടുള്ളവർക്ക് ഞാൻ എപ്പോഴും ഏതാണ്ടൊരേ മറുപടിയാണ് കൊടുക്കുക- “എനിക്കറിയില്ല.” ഉത്തരം അറിയില്ല എന്ന് പറയുമ്പോഴും, അത്തരം ചോദ്യങ്ങളെ പറ്റി ചില കാര്യങ്ങൾ പറയേണ്ടതുണ്ട് എന്ന് …

അരവണപ്പായസം തിന്നുന്ന യുക്തിവാദി! Read more »

മണാളർ

മണാളർ കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിലൂടെയുള്ള യാത്രയിൽ ചിത്രകാരൻ കണ്ടുമുട്ടിയ, അസാധാരണമായി തോന്നിയ, ലൈംഗീക പരിശീലന കുലത്തൊഴിലിൽ ഏർപ്പെട്ടിരുന്ന ഒരു മുന്തിയ സവർണ്ണ നായർ (ശൂദ്ര) ജാതിക്കാരനായിരുന്നു മണാളർ. കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നായന്മാരുടെ പൂർവ്വചരിത്രത്തെ പ്രതിപാദിക്കുന്ന പുസതകത്തിലാണ് മണാളരെക്കുറിച്ചുള്ള വിസ്തരിച്ച പരാമർശമുള്ളത്. മണാളരെക്കുറിച്ച് മിണ്ടുന്നത് എന്തിന്? ‘മണാളർ’ എന്ന വിചിത്രവും, വർത്തമാനകാല മലയാളിക്ക് അജ്ഞാതവുമായ വേശ്യാ-കുലത്തൊഴിൽ …

മണാളർ Read more »

Chitrakaran T. Murali – അപ്രിയ ചരിത്രസത്യങ്ങൾ

Chitrakaran T. Murali – അപ്രിയ ചരിത്രസത്യങ്ങൾ

അപ്രിയ ചരിത്രസത്യങ്ങൾ(സമാഹാരം) വായനക്കാര്‍ ശ്രദ്ധിക്കുക: ജാതി മത ദൈവ വിശ്വാസങ്ങള്‍ വ്രണപ്പെടുന്ന യാഥാസ്ഥിതിക അസുഖമുള്ളവർ ഈ പോസ്റ്റുകൾ വായിക്കാൻ ശ്രമിക്കരുത്. അഥവാ വായിച്ചാൽ തന്നെ ഉള്ളടക്കം സത്യമാണോ എന്ന് സ്വയം പരിശോധിച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം വിശ്വസിക്കാനോ അവിശ്വസിക്കാനോ ഉള്ള തീരുമാനം സ്വയം എടുക്കേണ്ടതാണ്. ‘ചാന്നാർ സ്ത്രീ’ ചിത്രങ്ങൾ ചാന്നാർ സ്ത്രീകളുടെ ത്യാഗത്തിൻ്റെ പ്രാധാന്യം തൃപ്പടിദാനവും …

Chitrakaran T. Murali – അപ്രിയ ചരിത്രസത്യങ്ങൾ Read more »