What is Atheism ?

എന്താണ് യുക്തിവാദം? – ഇ.എ.ജബ്ബാര്‍ [ad] യുക്തിവാദവും ഒരു മതമാണോ? യുക്തിവാദികള്‍ അരാജകവാദികളാണോ? ധാര്‍മികത മതത്തിന് മാത്രമോ? സദാചാര സങ്കല്പങ്ങള്‍ മതങ്ങള്‍ക്ക് സ്വന്തമോ? യുക്തിവാദവും ഒരു മതമാണോ? യുക്തിവാദികള്‍ അരാജകവാദികളാണോ? ധാര്‍മികത മതത്തിന് മാത്രമോ? സദാചാര സങ്കല്പങ്ങള്‍ മതങ്ങള്‍ക്ക് സ്വന്തമോ?

Maanavika Saamskaarika Veydi, Palakkad

“മതപരമായ ചട്ടക്കൂടുകളില്‍നിന്നു പുറത്തു കടന്നു ജീവികുന്നവരുടെയും ചിന്തിക്കുന്നവരുടെയും ഒരു കൂട്ടായ്മ, മാനവിക സാംസ്‌കാരിക വേദി Manavika saamskaarika veydi’s page at Facebook

ദൈവത്തിനു മാത്രം അറിയാൻ കഴിയുന്ന ചില കാര്യങ്ങൾ

[ad] 31:34: إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ ۖ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കലാണ്‌ അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്‌. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത്‌ അവന്‍ …

ദൈവത്തിനു മാത്രം അറിയാൻ കഴിയുന്ന ചില കാര്യങ്ങൾ Read more »

മതേതര സാഹിത്യ ക്യാമ്പ്

വര്‍ഗ്ഗീയതക്കെതിരെ ശക്തമായി പ്രതികരിക്കുന്ന എഴുത്തുകാര്‍ക്ക് വേണ്ടി (18 നും 35 നും മദ്ധ്യേ) യുക്തിരേഖ മാസിക 2011 ജൂലായ്‌ 31 ന് കോഴിക്കോട്വെ ച്ച് ക്യാമ്പ് നടത്തുന്നു. കഥ, കവിത, ഉപന്യാസം എന്നിവയില്‍ പ്രമുഖ കവികളും സാഹിത്യകാരന്മാരും ക്ലാസ്സെടുക്കുന്നു. ക്യാമ്പിന്റെ ഭാഗമായി അതാതു വിഭാഗങ്ങളില്‍ രചനാ മത്സരം നടക്കും. വിജയികള്‍ക്ക് സമ്മാനം നല്‍കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ …

മതേതര സാഹിത്യ ക്യാമ്പ് Read more »

യാഗാഭാസത്തിനെതിരെ ശാസ്ത്രചിന്തകരും എഴുത്തുകാരും പ്രതികരിക്കുന്നു

ഒരു കാലത്ത് ദുരാചാരമായി ഭാരതത്തെ വേട്ടയാടിയിരുന്ന യാഗങ്ങള്‍ പുനരുദ്ധരിക്കാന്‍ ഇന്ന് കേരളത്തിലെ ചില വിഭാഗങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുന്നുവെന്നത് ആശങ്കാജനകമാണ്. മൂവായിരം വര്‍ഷം മുന്‍പ് വൈദികജനത ദേവകളെ പ്രീതിപ്പെടുത്തുവാന്‍ നടത്തിയിരുന്ന ചടങ്ങുകള്‍ വിപുലീകരിച്ച് പുരോഹിതവര്‍ഗ്ഗം ധനലാഭത്തിനും സമൂഹത്തില്‍ ഉത്തമര്‍ണ്ണ്യം സ്ഥാപിക്കാനും രൂപപ്പെടുത്തിയതാണു യാഗങ്ങള്‍ എന്നു ചരിത്രം പറയുന്നു. ഇഹത്തിലും പരത്തിലുമുള്ള സവിശേഷസിദ്ധികള്‍ നേടാമെന്നു വ്യാമോഹിച്ച് രാജാക്കന്‍മാരില്‍ നിന്നും യാഗത്തിനു ഭീമമായ ദക്ഷിണ പിടുങ്ങി പുരോഹിതവര്‍ഗ്ഗം ധൂര്‍ത്തജീവിതം നയിച്ചു.

മതത്തെ ഉപേക്ഷിച്ച് ചോറിനു വേണ്ടി പരിശ്രമുക്കുവിന്‍

ഇന്നു കാണുന്ന ഈ മതങ്ങള്‍ പുരോഹിതന്മാരുടെയും മുല്ലമാരുടെയും പാതിരിമാരുടെയും പൂജാരികളുടെയും സ്വാര്‍ത്ഥപൂരണത്തിന് വേണ്ടി സാമാന്യ ജനങ്ങളെ കൊള്ള ചെയ്യാന്‍ ഉള്ളവയാണെന്നതിന് യാതൊരു സംശയവും ഇല്ല. തൊഴിലാളികളും കര്‍ഷകരും ഉണരണം. അന്യായങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ സംഘടിക്കണം. തൊഴിലാളികളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന മുതലാളിത്തത്തിന്റെ ഏജന്റ്മാരാണ് മത പുരോഹിതന്മാരും മതവിശ്വാസികളായ സമുദായവിഷം കുത്തിവെക്കുന്ന നേതാക്കന്മാരും. പട്ടിണിക്കാരന് ചോറാണ് വേണ്ടത് …

മതത്തെ ഉപേക്ഷിച്ച് ചോറിനു വേണ്ടി പരിശ്രമുക്കുവിന്‍ Read more »