മതഭീകരവാദം: കേരളം ഭ്രാന്താലയത്തിലേക്കോ-സെമിനാര്‍

മലപ്പുറം:
കേരള യുക്തിവാദി സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 7ന് ഉച്ചയ്ക്ക് 2 മണിക്ക് പെരിന്തല്‍മണ്ണ
മൂസക്കുട്ടി സ്മാരക ടൌണ്‍ഹാളില്‍ മതേതര സെമിനാര്‍ നടത്തും. ‘മതഭീകരവാദം: കേരളം ഭ്രാന്താലയത്തിലേക്കോ’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. എം.എന്‍. കാരശേãരി, രാജഗോപാല്‍ വാകത്താനം, ഇ.എ. ജബ്ബാര്‍ തുടങ്ങിയവര്‍ സംസാരിക്കും.

Kerala yukthivadi sangham Malappuram
Click on the image to get the larger and clearer version