(1). ‘ദൈവവും ദൈവകണവും’ – പ്രസന്റേഷനും സംവാദവും. 20.7.20012 Friday വൈകിട്ട് 4 മണിക്ക് @ Press Club Hall, തിരുവനന്തപുരം. Conducted by Nirmukta, Kerala
(2). ‘ഉത്തരാധുനികതയും ചാന്ദ്രയാത്രാ വിവാദവും’ – പ്രസന്റേഷന്‍ @22.7.2012 ഞായറാഴ്ച രാവിലെ 10 മണിക്ക് @ അന്നപൂര്‍ണ്ണ ഓഡിറ്റോറിയം, ആലുവ, എറണാകുളം. ഇടമറുക് വാര്‍ഷിക അനുസ്മരണത്തോട് അനുബന്ധിച്ച്. Conducted by IRA
(3). ‘പരിണാമത്തിന്റെ തെളിവുകള്‍ ‘- പ്രസന്റേഷന്‍ -ടൗണ്‍ ക്ളബ് ഹോള്‍ ഓഡിറ്റോറിയം, കരുനാഗപ്പള്ളി @ 29.7.2012 ഞായറാഴ്ച രാവിലെ 10 മണിക്ക്. Conducted by KYS
(4) ‘നാസ്തികനായ ദൈവം-2012’ : 4.8. 2012 ശനിയാഴ്ച രാവിലെ 10 മണിക്ക് കൊല്ലം ചാപ്റ്റര്‍ കോളേജില്‍. Conducted by Chapter College, Kollam
(5) ‘സ്വയം സ്വതന്ത്രരാവുക’ (‘Liberate Yourself’) യുവജന ക്യാമ്പ് മലപ്പുറം. 11.8.2012 ശനിയാഴ്ച വൈകിട്ട് 4 മണിക്ക്. Conducted by Humanist Youth Movement, Malappuram
(6) ‘ദൈവം മുതല്‍ ദൈവകണം വരെ ‘പ്രഭാഷണവും ചോദ്യത്തരവും 26.8.2012 ഞായറാഴ്ച വൈകിട്ട് 3 മണി മുതല്‍ കോഴിക്കോട് ടൗണ്‍ ഹോളില്‍. പ്രൊഫസര്‍ പാപ്പൂട്ടിയും പങ്കെടുക്കുന്നു. Conducted by Science Trust, Kozhikkodu
- Yukthivadi sangham Ernakulam Dist.Comit. Conduction a debate on “WOMANS CODE BILL”
Sunday 6th November 2011 Time: 10AM. BOSE BHAVAN, Sadanam road, Ernakulam,opp.Girls School (south).
Participants
Prof. Ravichandran.C,
Dr.Paul Thelakatu,
Dr.K.S.David,
Mohandas,
Uroob . - December 25th & 26th Family Meet @ Malappuram ( more details soon ). Film Actor Sreenivasan will Inaugurate
മതേതര കുടുംബ സംഗമം മലപ്പുറത്ത്, ഡിസംബര്‍ 25, 26 തീയതികളില്‍ , നടന്‍ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യും.