വടക്കേകര അനന്തക്യഷണന്‍ ചീഫ് എഡിറ്ററായി വടക്കേകര (എര്‍ണാകുളം) നിന്നും പ്രസീദ്ധീകരിച്ചുക്കൊണ്ടുരിക്കുന്ന ജ്യോതിഷാലയം 2010 ജൂലായ് ആഗസ്റ്റ് ലക്ഷം മാസികയില്‍ പറയുന്നു “ഈ വരുന്ന ആഗസ്റ്റ് മാസത്തില്‍ ഭൂകമ്പം ഉണ്ടാവാന്‍ സാധ്യതയുള്ള ഗ്രഹനിലകള്‍ സംഭവിക്കുന്നുണ്ട്. പ്രധാന ഗ്യഹങ്ങളായ ശനി , വ്യാഴം , കുജന്‍ രാഹ്യ എന്നിവര്‍ പരസ്പരം കേന്ദ്രീയങ്ങളിലായും ശനിയും കുജനും ഭൂതത്വരാശിയില്‍ വ്യാഴവുമായി പരസ്പരം …

ജ്യോതിഷാലയം മാസികയുടെ പ്രവചനം പൊളിഞ്ഞു Read more »

സുകുമാരേട്ടനുമായി യോജിക്കാന്‍ പറ്റുന്നില്ല. മതം മനുഷ്യന്‍ ആവശ്യമില്ല.പുരോഹിത വര്‍ഗ്ഗത്തിന് മാത്രമെ മതം ആവശ്യമുള്ളൂ.. അവരുടെ നിലനില്പിന്. പാവം ജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കപ്പെടുന്നതാണ് മതം. അവരവരുടെ ഇട്ഷത്തിന് പോകുകയല്ല. ആംഗലെയ ഭാഷയില്‍ “ചൈല്‍ ഹൂഡ് ഇന്‍ഡോക്ട്രിനേഷന്‍“ എന്ന് പറയും . പിന്നെ, യുക്തിവാദികളെല്ലാം കമ്യൂണിസ്റ്റല്ല. കമ്യൂണിസത്തിന് ഇത്രയോ മുന്‍പ്, അതായത് മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട് യുക്തിവാദത്തിന്. സുകുമാരേട്ടന് ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടേണ്ടി വന്നതില്‍ സഹതപിക്കുന്നു…