Full video recording of the Seminar conducted by Kerala Yukthivadi Sangham at Perinthalmanna

മതഭീകരവാദം: കേരളം ഭ്രാന്താലയത്തിലേക്കോ-സെമിനാര്‍ Full video recording of the Seminar conducted by Kerala Yukthivadi Sangham at Perinthalmanna on the 7th November 2010 . Participants: Professor M.N.Karassey (more info), E.A.Jabbar ( vice president, Kerala Yukthivadi Sangham), Rajagopal Vakathanam( vice president, Kerala Yukthivadi Sangham ). …

Full video recording of the Seminar conducted by Kerala Yukthivadi Sangham at Perinthalmanna Read more »

മതഭീകരവാദം: കേരളം ഭ്രാന്താലയത്തിലേക്കോ-സെമിനാര്‍

മലപ്പുറം: കേരള യുക്തിവാദി സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 7ന് ഉച്ചയ്ക്ക് 2 മണിക്ക് പെരിന്തല്‍മണ്ണ മൂസക്കുട്ടി സ്മാരക ടൌണ്‍ഹാളില്‍ മതേതര സെമിനാര്‍ നടത്തും. ‘മതഭീകരവാദം: കേരളം ഭ്രാന്താലയത്തിലേക്കോ’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. എം.എന്‍. കാരശേãരി, രാജഗോപാല്‍ വാകത്താനം, ഇ.എ. ജബ്ബാര്‍ തുടങ്ങിയവര്‍ …

മതഭീകരവാദം: കേരളം ഭ്രാന്താലയത്തിലേക്കോ-സെമിനാര്‍ Read more »

ജ്യോതിഷാലയം മാസികയുടെ പ്രവചനം പൊളിഞ്ഞു

വടക്കേകര അനന്തക്യഷണന്‍ ചീഫ് എഡിറ്ററായി വടക്കേകര (എര്‍ണാകുളം) നിന്നും പ്രസീദ്ധീകരിച്ചുക്കൊണ്ടുരിക്കുന്ന ജ്യോതിഷാലയം 2010 ജൂലായ് ആഗസ്റ്റ് ലക്ഷം മാസികയില്‍ പറയുന്നു “ഈ വരുന്ന ആഗസ്റ്റ് മാസത്തില്‍ ഭൂകമ്പം ഉണ്ടാവാന്‍ സാധ്യതയുള്ള ഗ്രഹനിലകള്‍ സംഭവിക്കുന്നുണ്ട്. പ്രധാന ഗ്യഹങ്ങളായ ശനി , വ്യാഴം , കുജന്‍ രാഹ്യ എന്നിവര്‍ പരസ്പരം കേന്ദ്രീയങ്ങളിലായും ശനിയും കുജനും ഭൂതത്വരാശിയില്‍ വ്യാഴവുമായി പരസ്പരം …

ജ്യോതിഷാലയം മാസികയുടെ പ്രവചനം പൊളിഞ്ഞു Read more »

സുകുമാരേട്ടന് മറുപടി -“യുക്തിവാദം നിര്‍വ്വചിക്കുമ്പോള്‍ ”

സുകുമാരേട്ടനുമായി യോജിക്കാന്‍ പറ്റുന്നില്ല. മതം മനുഷ്യന്‍ ആവശ്യമില്ല.പുരോഹിത വര്‍ഗ്ഗത്തിന് മാത്രമെ മതം ആവശ്യമുള്ളൂ.. അവരുടെ നിലനില്പിന്. പാവം ജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കപ്പെടുന്നതാണ് മതം. അവരവരുടെ ഇട്ഷത്തിന് പോകുകയല്ല. ആംഗലെയ ഭാഷയില്‍ “ചൈല്‍ ഹൂഡ് ഇന്‍ഡോക്ട്രിനേഷന്‍“ എന്ന് പറയും . പിന്നെ, യുക്തിവാദികളെല്ലാം കമ്യൂണിസ്റ്റല്ല. കമ്യൂണിസത്തിന് ഇത്രയോ മുന്‍പ്, അതായത് മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട് യുക്തിവാദത്തിന്. സുകുമാരേട്ടന് ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടേണ്ടി വന്നതില്‍ സഹതപിക്കുന്നു…