മതത്തെ ഉപേക്ഷിച്ച് ചോറിനു വേണ്ടി പരിശ്രമുക്കുവിന്‍
ഇന്നു കാണുന്ന ഈ മതങ്ങള്‍ പുരോഹിതന്മാരുടെയും മുല്ലമാരുടെയും പാതിരിമാരുടെയും പൂജാരികളുടെയും സ്വാര്‍ത്ഥപൂരണത്തിന് വേണ്ടി സാമാന്യ ജനങ്ങളെ കൊള്ള ചെയ്യാന്‍ ഉള്ളവയാണെന്നതിന് യാതൊരു സംശയവും ഇല്ല. തൊഴിലാളികളും കര്‍ഷകരും ഉണരണം. അന്യായങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ സംഘടിക്കണം. തൊഴിലാളികളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന മുതലാളിത്തത്തിന്റെ ഏജന്റ്മാരാണ് മത പുരോഹിതന്മാരും മതവിശ്വാസികളായ സമുദായവിഷം കുത്തിവെക്കുന്ന നേതാക്കന്മാരും. പട്ടിണിക്കാരന് ചോറാണ് വേണ്ടത് . മതത്തെ ഉപേക്ഷിച്ച് ചോറിനു വേണ്ടി പരിശ്രമുക്കുവിന്‍ – സഖാവ് പി.കൃഷ്ണപിള്ള.
Leave a Reply