Swathanthra Lokam 2016

സ്വതന്ത്ര ലോകം 2016. സ്വതന്ത്ര ചിന്തകരുടെയും , യുക്തിവാദികളുടെയും , വിവിധ കൂട്ടായ്മകളുടെ സംയുക്ത ആഭിമുഖ്യത്തിൽ 2012 മുതൽ നടന്നു വരുന്ന വാർഷിക സംഗമമാണ് സ്വതന്ത്രലോകം . ശാസ്ത്രീയ സമൂഹ്യ വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും ചർച്ചകളുമാണ് സ്വതന്ത്ര ലോകത്തിന്റെ പ്രത്യേകത. 2012 ൽ മലപ്പുറത്തും , 2013 ൽ കോഴിക്കോടും , 2014ൽ പാലക്കാടും, 2015ൽ തിരുവനന്തപുരത്തും …

Swathanthra Lokam 2016 Read more »