മനുഷ്യ ദൈവങ്ങൾ തടവറയിലേക്ക്
മനുഷ്യ ദൈവങ്ങൾ തടവറയിലേക്ക് 1990-കൾ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ, അന്ധവിശ്വാസങ്ങ ളും ചൂഷണങ്ങളും വർധിച്ചു വന്ന ഒരു കാലഘട്ടമായിരുന്നു. രാഷ്ട്രീയ അഴിമതികളും സാമൂഹിക പ്രശ്‌നങ്ങളും വിദ്യാ ഭ്യാസ പിന്നാക്കാവസ്ഥയും നിലനിന്നിരുന്ന ആ സമയത്താണ്, പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചോഴിയക്കാട്, വണ്ടിത്താ വളത്തിനടുത്തുള്ള തപോവരിഷ്‌ഠാശ്രമത്തിൽ ‘തഥാതൻ’ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ധർമ്മസൂയ മഹായാഗം സംഘടിപ്പിക്കപ്പെടുന്നത്. ലോകസമാധാനവും ധർമ്മസംസ്ഥാപനവും …