മനുഷ്യ ദൈവങ്ങൾ തടവറയിലേക്ക്

മനുഷ്യ ദൈവങ്ങൾ തടവറയിലേക്ക് 1990-കൾ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ, അന്ധവിശ്വാസങ്ങ ളും ചൂഷണങ്ങളും വർധിച്ചു വന്ന ഒരു കാലഘട്ടമായിരുന്നു. രാഷ്ട്രീയ അഴിമതികളും സാമൂഹിക പ്രശ്‌നങ്ങളും വിദ്യാ ഭ്യാസ പിന്നാക്കാവസ്ഥയും നിലനിന്നിരുന്ന ആ സമയത്താണ്, പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചോഴിയക്കാട്, വണ്ടിത്താ വളത്തിനടുത്തുള്ള തപോവരിഷ്‌ഠാശ്രമത്തിൽ ‘തഥാതൻ’ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ധർമ്മസൂയ മഹായാഗം സംഘടിപ്പിക്കപ്പെടുന്നത്. ലോകസമാധാനവും ധർമ്മസംസ്ഥാപനവും …

മനുഷ്യ ദൈവങ്ങൾ തടവറയിലേക്ക് Read more »

സുകുമാരേട്ടന് മറുപടി -“യുക്തിവാദം നിര്‍വ്വചിക്കുമ്പോള്‍ ”

സുകുമാരേട്ടനുമായി യോജിക്കാന്‍ പറ്റുന്നില്ല. മതം മനുഷ്യന്‍ ആവശ്യമില്ല.പുരോഹിത വര്‍ഗ്ഗത്തിന് മാത്രമെ മതം ആവശ്യമുള്ളൂ.. അവരുടെ നിലനില്പിന്. പാവം ജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കപ്പെടുന്നതാണ് മതം. അവരവരുടെ ഇട്ഷത്തിന് പോകുകയല്ല. ആംഗലെയ ഭാഷയില്‍ “ചൈല്‍ ഹൂഡ് ഇന്‍ഡോക്ട്രിനേഷന്‍“ എന്ന് പറയും . പിന്നെ, യുക്തിവാദികളെല്ലാം കമ്യൂണിസ്റ്റല്ല. കമ്യൂണിസത്തിന് ഇത്രയോ മുന്‍പ്, അതായത് മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട് യുക്തിവാദത്തിന്. സുകുമാരേട്ടന് ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടേണ്ടി വന്നതില്‍ സഹതപിക്കുന്നു…