മണാളർ
മണാളർ കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിലൂടെയുള്ള യാത്രയിൽ ചിത്രകാരൻ കണ്ടുമുട്ടിയ, അസാധാരണമായി തോന്നിയ, ലൈംഗീക പരിശീലന കുലത്തൊഴിലിൽ ഏർപ്പെട്ടിരുന്ന ഒരു മുന്തിയ സവർണ്ണ നായർ (ശൂദ്ര) ജാതിക്കാരനായിരുന്നു മണാളർ. കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നായന്മാരുടെ പൂർവ്വചരിത്രത്തെ പ്രതിപാദിക്കുന്ന പുസതകത്തിലാണ് മണാളരെക്കുറിച്ചുള്ള വിസ്തരിച്ച പരാമർശമുള്ളത്. മണാളരെക്കുറിച്ച് മിണ്ടുന്നത് എന്തിന്? ‘മണാളർ’ എന്ന വിചിത്രവും, വർത്തമാനകാല മലയാളിക്ക് അജ്ഞാതവുമായ വേശ്യാ-കുലത്തൊഴിൽ …