Tag: Perinthalmanna
മതഭീകരവാദം: കേരളം ഭ്രാന്താലയത്തിലേക്കോ-സെമിനാര്‍
മലപ്പുറം: കേരള യുക്തിവാദി സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 7ന് ഉച്ചയ്ക്ക് 2 മണിക്ക് പെരിന്തല്‍മണ്ണ മൂസക്കുട്ടി സ്മാരക ടൌണ്‍ഹാളില്‍ മതേതര സെമിനാര്‍ നടത്തും. ‘മതഭീകരവാദം: കേരളം ഭ്രാന്താലയത്തിലേക്കോ’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. എം.എന്‍. കാരശേãരി, രാജഗോപാല്‍ വാകത്താനം, ഇ.എ. ജബ്ബാര്‍ തുടങ്ങിയവര്‍ …
മതഭീകരവാദം: കേരളം ഭ്രാന്താലയത്തിലേക്കോ-സെമിനാര്‍ Read more »
Debate: Religion and Culture
Debate: Religion and Science