Malayalam October 5, 2009 · 1 min read മരണത്തിൽ ദുഖിക്കുന്ന ദൈവവിശ്വാസി [ad] പ്രസവം എന്തുകൊണ്ടും വേദനാജനകമായ ഒരു സംഭവമാണു്. ഈ വേദനയുടെ പരിയവസാനത്തിൽ സന്തോഷകരമായ ഒരു സംഭവം ഉണ്ടാകാറുണ്ടു്. സ്ത്രിയുടെ ഈ വേദനാജനകമായ അവസ്ഥ കാണുന്നവർ ആരും ദുഖം പ്രകടിപ്പിക്കാറില്ല, മറിച്ചു് ഈ വേളയിൽ സുഹൃത്തുക്കളും…