Science of Yoga Presentation by Dr.Viswanathan Chathoth
Nirmukta Kerala – Program No:2
Date: 16th Aug 2012; Venue: Press Club Hall, Trivandrum ; Time: 4 PM, Presentation on “Science of Yoga” ( 1h 30 min ) and debate ( 1 hour ) .
Presented by Dr.Viswanathan Chathoth of Science Trust Calicut. Live streaming will be available at rationalthoughts.org/live
നിര്‍മുക്ത- തിരുവനന്തപുരം ചാപ്റ്ററിന്റെ ആഗസ്റ്റ് മാസ പരിപാടി
തിരുവനന്തപുരം പ്രസ് ക് ള്ബ് ഹോളില്‍ വെച്ച് 2012 ഓഗസ്റ്റ് 16 ന് വൈകിട്ട് നാല് മണിക്ക് നടക്കും.
കോഴിക്കോട് സയന്‍സ് ട്രസ്റ്റിലെ ഡോ.വിശ്വനാഥന്‍ ചാത്തോത്ത് അവതരിപ്പിക്കുന്ന പ്രസന്റേഷനാണ് മുഖ്യ ഇനം. വിഷയം: യോഗയുടെ ശാസ്ത്രീയത.
ഒന്നര മണിക്കൂര്‍ ക്‌ളാസും ഒരു മണിക്കൂര്‍ സംവാദവുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പരിപാടിയുടെ ലൈവ് സട്രീമിംഗ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും സ്വാഗതം.
[ad#336]
Leave a Reply Cancel reply