പരിണാമം – ചില സംശയനിവാരണങ്ങൾ
[ad] എന്തു കൊണ്ടാണു ജീവികളിൽ പരിണാമം സംഭവിക്കുന്നത്? എന്താണതിന്റെ അടിസ്ഥാന മെക്കാനിസങ്ങൾ? മനുഷ്യൻ കുരങ്ങിൽ നിന്ന് പരിണമിച്ചതെങ്കിൽ ഇന്നത്തെ കുരങ്ങുകൾ എന്ത് കൊണ്ട് പരിണമിക്കുന്നില്ല? ഡാര്‍വിനിസവും ലമാര്‍ക്കിസവും ഒന്ന് തന്നെയോ? സൂക്ഷ്മപരിണാമമല്ലേ (microevolution) തെളിയിക്കപ്പെട്ടിട്ടുള്ളൂ, ഒരു സ്പീഷീസ് മറ്റൊന്നാകുന്ന സ്ഥൂലപരിണാമത്തിനു (macroevolution) തെളിവില്ലല്ലോ? പ്രപഞ്ചവും ജീവനും എങ്ങനെ ഉണ്ടായി എന്ന് പരിണാമം വിശദീകരിക്കുമോ? ജനിതകശാസ്ത്രം പരിണാമത്തിന് …