live
LIVE – Swathanthra Lokam 2015 Thiruvananthapuram
സ്വതന്ത്രലോകം 2015നു വരാന്‍ സാധിക്കാത്തവര്‍ക്ക് ആയി “സ്ട്രീം” എന്ന മൊബൈല്‍ ആപ്പില്‍ ലൈവ് ആയി പരിപാടികള്‍ ലഭ്യമാകും. (**മൊബൈല്‍ ആപ്പില്‍ മാത്രം, വെബ്‌ല്‍ ലഭ്യമല്ല). ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം!! ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും Stre.am ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക. (ലിങ്ക് താഴെ കൊടുത്തിരിക്കുന്നു) “SL2015” എന്ന ചാനല്‍ സെര്‍ച്ച് ചെയ്ത് സബ്സ്ക്രൈബ് ചെയ്യുക. എപ്പോഴൊക്കെ ചാനെല്‍ ലൈവ് ആകുന്നുവോ, അപ്പോഴൊക്കെ ആപ്പ് നിങ്ങളെ അലേര്‍ട്ട് ചെയ്യും. ഓര്‍ക്കുക, 3G/4G സ്പീഡില്‍/വൈഫൈ 100kbps നു മേലെ ഉള്ള സ്പീഡില്‍ മാത്രമേ കാണാന്‍ പറ്റുകയുള്ളൂ!
For those who cannot attend our event, we have made it possible to watch the presentations through mobile application “Stre.am”. The live feed will be available only through mobile app and not available on Web. You just have to download “Stre.am” from Google play store (Link ) and install it and search for our channel “SL2015” and subscribe to the same. Whenever the channel goes live, you will be notified (only if your mobile internet is on). Please note that this app works good only with 3G/4G and Wi-Fi Speeds above 100kbps.
[ad]
Leave a Reply Cancel reply