Buy CD / DVD of Malayalam Movie Prabhuvinte Makkal
Buy CD / DVD of Malayalam Movie Prabhuvinte Makkal
Compact Disc ( CD ) Rs: 50/-
Digital Versatile Disc ( DVD ) Rs: 100/-
ആവശ്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് ല്‍ തുക അടച്ചതിനുശേഷം മേല്‍വിലാസം ഉള്‍പെടെയുള്ള വിവരങ്ങള്‍ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ( 04872636400 ) അറിയിച്ചാല്‍ മേല്‍വിലാസക്കാരന് CD കളും DVD കളും അയച്ചുതരുന്നതാണ് (Postal Charge പ്രത്യേകം ഈടാക്കുന്നതല്ല )
ഈ സിനിമയെ സാമ്പത്തികമായി സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം വിനിയോഗിക്കാവുന്നതാണ്. (അതായത് ഒരു CD ക്ക് 100 രൂപയിൽ കൂടുതൽ നല്കി സഹായിക്കുക.)
ഈ സിനിമ മുന്നോട്ടു വെച്ച ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ ആഗ്രഹിക്കുന്നവർ കൂടുതൽ കോപ്പികൾ വാങ്ങി ബന്ധുമിത്രാദികൾക്ക് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ചിന്തിക്കാൻ ധൈര്യപെടുന്നവർ ഈ സിനിമ കാണാതെ പോകരുത് .
Bank: State Bank of Travacore
Branch: WEST FORT BRANCH TRICHUR
SB A /C NUMBER 67082802309
IFS CODE : SBTR0000735
NAME : SAJEEV
PHONE 04872636400
rajeev sreenivasan