
Prabhuvinte Makkal Review By Rakes Kesav V. S ഉച്ചയ്ക്ക് എറണാകുളം കവിത തീയറ്ററിന്റെല മുന്നില്‍ ചെന്നപ്പോള്‍ അവിട വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് പേടിച്ചു റിലീസ്സ് ദിവസമായിട്ടു ഇത്രയും ആളുകളേ ഉള്ളോ? എല്ലാവരും തീയറ്ററിന്റെസ പടികളില്‍ ഇരിക്കുകയായിരുന്നു ഞാനും ഒരിടത്ത് ഇരുന്നു. തീയറ്ററില്‍ മാറ്റിനി ഷോ ആയി മാട്രാന് കളിക്കുന്നുണ്ടായിരുന്നു. മൂന്ന്…