പണി അറിയാതെ ഫിസിക്സ് മാഷക്കിട്ട് പണിയാനിറങ്ങിയവര്‍!

ഇപ്പോ ഫെയിസ്ബുക്കില്‍ പടര്‍ന്ന് പിടിക്കുന്ന ഒരു കിടിലന്‍ വീഡിയോ ഉണ്ട്. ഒരു ഫിസിക്സ് മാഷക്ക് പണി വന്ന വഴി എന്നാണ് പേര്. സംഗതി സായിപ്പിന്റെ നാട്ടില്‍ ഒരുപാട് ഓടി പണി ഇങ്ങോട്ട് വാങ്ങി തളര്‍ന്ന ഒരു സാധനം തന്നെയാണ് ഫിസിക്സ് മാഷക്ക് പണി കൊടുക്കുന്നു എന്ന അവകാശവാദത്തോടെ ഇപ്പോ അവതരിച്ചിരിക്കുന്നത്. ഒരു അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തില്‍ …

പണി അറിയാതെ ഫിസിക്സ് മാഷക്കിട്ട് പണിയാനിറങ്ങിയവര്‍! Read more »