Swathanthra Lokam 2016

Swathanthra Lokam 2016

സ്വതന്ത്ര ലോകം 2016.
സ്വതന്ത്ര ചിന്തകരുടെയും , യുക്തിവാദികളുടെയും , വിവിധ കൂട്ടായ്മകളുടെ സംയുക്ത ആഭിമുഖ്യത്തിൽ 2012 മുതൽ നടന്നു വരുന്ന വാർഷിക സംഗമമാണ് സ്വതന്ത്രലോകം . ശാസ്ത്രീയ സമൂഹ്യ വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും ചർച്ചകളുമാണ് സ്വതന്ത്ര ലോകത്തിന്റെ പ്രത്യേകത. 2012 ൽ മലപ്പുറത്തും , 2013 ൽ കോഴിക്കോടും , 2014ൽ പാലക്കാടും, 2015ൽ തിരുവനന്തപുരത്തും നടന്ന സ്വതന്ത്രലോകം ഈ വർഷം നടക്കുന്നത് Dec 24 & 25ന് കണ്ണൂരിലെ പയ്യന്നൂരിലാണ് .

എല്ലാവരെയും കുടുംബസമേതം ഈ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതോടപ്പം , യാത്രയ്ക്കാവശ്യമായ ബുക്കിങ്ങ് ഉടൻ ചെയ്യുവാൻ അദ്യർത്ഥിക്കുന്നു.

Registration Fee : Rs. 500/ (ഭക്ഷണം ഉൾപ്പെടെ)

Registration Time : 2016, Dec 24, 9 am onwards.

Contact No :
9947699629
9846552557
9544194401
9447411359

Leave a Reply

Your email address will not be published. Required fields are marked *

*