NIRMUKTA Debate Series

നിര്‍മുക്ത ഡിബേറ്റ്
(NIRMUKTA Debate Series)

പ്രോഗ്രാം നമ്പര്‍ 6 (Programme No.6)

2013 സെപ്റ്റമ്പര്‍ 6 വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ 6 വരെ
തിരുവനന്തപുരം പ്രസ് ക്‌ളബ് ഓഡിറ്റോറിയത്തില്‍(
(At Thiruvanathapuran Press Club Hall @ 4 pm 6.9.13,Friday)

വിഷയം:ജ്യോതിഷം ശാസ്ത്രമോ ചൂഷണമോ?
(Topic: Is Astrology Science or Exploitation?)

സംവാദകര്‍: – ഡോ. ധര്‍മ്മരാജ അയ്യര്‍, രവിചന്ദ്രന്‍ സി
Debaters:Dr. PK. Dharamaraja Iyer, Ravichandran C

(ഇരു സംവാദകര്‍ക്കും 20-10-10-15-5 മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള അഞ്ച് ഘട്ടങ്ങളിലായി മൊത്തം ഒരു മണിക്കൂര്‍ വീതം. അതില്‍ത്തന്നെ 15 മിനിറ്റ് സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയണം)
Each debater will get total one hr to present his views @ 20-10-10-15-5 minutes time division. Out of these, 15 minutes will be interaction time with the audience)

മോഡറേറ്റര്‍-ഡോ. ആനന്ദ് ദിലീപ് രാജ്
Moderator- DrAnand Dilip Raj
ഏവര്‍ക്കും സ്വാഗതം
All are welcome.

Leave a Reply

Your email address will not be published. Required fields are marked *

*