Buy CD / DVD of Malayalam Movie Prabhuvinte Makkal

Buy CD / DVD of Malayalam Movie Prabhuvinte Makkal

Compact Disc ( CD )  Rs: 50/-

Digital Versatile Disc ( DVD ) Rs: 100/-

ആവശ്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ട്‌ ല്‍ തുക അടച്ചതിനുശേഷം മേല്‍വിലാസം ഉള്‍പെടെയുള്ള വിവരങ്ങള്‍ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ( 04872636400 ) അറിയിച്ചാല്‍ മേല്‍വിലാസക്കാരന് CD കളും DVD കളും അയച്ചുതരുന്നതാണ് (Postal Charge പ്രത്യേകം ഈടാക്കുന്നതല്ല )

ഈ സിനിമയെ സാമ്പത്തികമായി സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം വിനിയോഗിക്കാവുന്നതാണ്. (അതായത് ഒരു CD ക്ക് 100 രൂപയിൽ കൂടുതൽ നല്കി സഹായിക്കുക.)

ഈ സിനിമ മുന്നോട്ടു വെച്ച ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ ആഗ്രഹിക്കുന്നവർ കൂടുതൽ കോപ്പികൾ വാങ്ങി ബന്ധുമിത്രാദികൾക്ക് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ചിന്തിക്കാൻ ധൈര്യപെടുന്നവർ ഈ സിനിമ കാണാതെ പോകരുത് .

Bank: State Bank of Travacore
Branch: WEST FORT BRANCH TRICHUR
SB A /C NUMBER 67082802309
IFS CODE : SBTR0000735
NAME : SAJEEV
PHONE  04872636400

1 Comment on “Buy CD / DVD of Malayalam Movie Prabhuvinte Makkal

Leave a Reply

Your email address will not be published. Required fields are marked *

*