3rd Swathanthra Lokam National Seminar @ Palakkad Town Hall

3rd Swathanthra Lokam National Seminar @ Palakkad Town Hall

3rd Swathanthra Lokam National Freethinking and Science Seminar is going to be held in Municipal Town hall, Palakkad, Kerala on December 27 and 28th 2014. It’s being jointly organised by Yukthivadi Sangham, Science Trust Calicut, Freethinkers (Facebook group) , Nirmukta and Kerala Freethinkers Forum.

Swathanthra Lokam 2014 is promising a grand intellectual feast for those who dare to think freely and independently. It will also be an opportunity to meet fellow atheist-freethinkers and exchange pleasantries and ideas.

The seminar will be inaugurated by Shri Babu Gogineni, the former executive director of International Humanist and Ethical Union (IHEU).

Programme

27/12/14
930-1030 am
Inaugural Session
Inauguration address: Babu Gogineni

1030-1200 noon
Women and Free thinking
Dr C Viswanathan, Editor, Yukthiyugam

1200-0130 pm
Ayurveda – a scientific approach
Dr P Viswanathan, Ayurvedic Physician, Hyderabad

0230-0400 pm
Natural farming and Organic farming – a Scientific view
Dr K.M.Sreekumar, Professor, Kerala Agricultural University.

0400-0530 pm
Media and Free thought
Mohammed Nazeer, Sr Assistant Editor, The Hindu

0530-0700 pm
‘Hotel Punyam A/C’
Prof C Ravichandran, Author, Science promoter

0730 pm
Open House: direct interaction with Maithreyan, the author of land mark Malayalam book ‘Manushyarariyan’
Dinner

28/12/14
900-1000 am
Role of hunger in the development of infant brain
Dr Vijayan A.P., Pediatrician, Calicut

1000-1130 am
Freethought Parenting
Geetha T.G , Nirmukta, Chennai

1130-0100 pm
Physics and it’s spiritualistic interpretations
Prof V Vijayakumar, Victoria College

0145-0300 pm
Democracy and Majoritarianism
Dr Arun N.M, Palakkad.

0300-0430 pm

Weird worlds of the fast and the small
Vaishakan Thampi, Physicist , CSIR, Thiruvananthapuram

0430-0600 pm
‘Morality’ of our Society
E.A.Jabbar, President, Yukthivadi Sangham, Kerala

Registration for the seminar is now open. Registration fee will be Rs 500 per person (including meals).
Please send the registration fee to the bank account of Yukthivadi Sangham, Palakkad.
SBI Current Account No: 34185267653 IFSC Code SBIN0012861. Branch Kunnathurmedu, Palakkad.

Liberal donations for the smooth conduct of the Seminar is also very welcome.After sending your registration fee please send the details of your payment, your address, your phone number and the need if any of Hotel accommodation to sl2014pkd@gmail.com
For more information please contact any of the following numbers 09744881883 , 09744881883 or mail to sl2014pkd@gmail.com


മൂന്നാമത്‌ സ്വതന്ത്രലോകം ദേശീയ സെമിനാർ ഈ വരുന്ന ഡിസംബർ 27,28 തീയതികളിൽ പാലക്കാട്ട്‌ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുകയാണു. ചിന്തിക്കാൻ ധൈര്യപെടുന്നവർക്കു ഒരു ബൗദ്ധീക വിരുന്ന്……!
സയൻസ്‌ ട്രസ്റ്റ്‌ കോഴിക്കോട്‌, സ്വതന്ത്രചിന്തകർ (ഫേസ്‌ ബുക്ക്‌ ഗ്രൂപ്പ്‌) , നിർമ്മുക്ത, കേരള ഫ്രീതിങ്കേഴ്സ്‌ ഫോറം, യുക്തിവാദിസംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണു സെമിനാർ സംഘടിപ്പിക്കുന്നത്‌.

കാര്യപരിപാടികൾ:

27/12/2014
9.30-10.30
ഉൽഘാടന സമ്മേളനം
ഉൽഘാടനം : ശ്രീ ബാബു ഗോഗിനേനി
മുൻ എക്സിക്കുട്ടീവ്‌ ഡയറക്റ്റർ International Humanist and Ethical Union (IHEU)

10.30-12.00
സ്ത്രീകളും സ്വതന്ത്ര ചിന്തയും
ഡോ സി വിശ്വനാഥൻ പത്രാധിപർ, യുക്തിയുഗം

12.00-1.30
ആയുർവ്വേദം.ഒരു ശാസ്ത്രീയ സമീപനം
ഡോ പി വിശ്വനാഥൻ ആയുർവേദ വിദഗ്ദ്ധൻ, ഹൈദ്രബാദ്‌

2.30-4.00
പ്രകൃതി കൃഷിയും ജൈവകൃഷിയും – ഒരു ശാസ്ത്രീയ വീക്ഷണം
ഡോ കെ.യം. ശ്രീകുമാർ, പ്രൊഫസർ, കേരള കാർഷിക സർവ്വകലാശാല.

4.00-5.30
മാധ്യമങ്ങളും സ്വതന്ത്രചിന്തയും
ശ്രി മുഹമ്മദ്‌ നസീർ, സീനിയർ അസിസ്റ്റന്റ്‌ എഡിറ്റർ, ദി ഹിന്ദു

5.30-7.00
‘ഹോട്ടല്‍ പുണ്യം A/C’
പ്രൊ രവിചന്ദ്രൻ സി , ഗ്രന്ഥകാരൻ, ശാസ്ത്രപ്രചാരകൻ

7.30 -8.30
ഓപ്പൻ ഹൗസ്‌ :
“മനുഷ്യരറിയാൻ ” എന്ന പുസ്തകത്തെ ആസ്പദമാക്കി രചയിതാവു. ശ്രി മൈത്രേയനുമായുള്ള സംവാദം

28/12/2014

9.00-0945
കേരളത്തിലെ കുഞ്ഞുങ്ങളുടെ മസ്തിഷ്ക്ക വികാസത്തിൽ വിശപ്പിനുള്ള പങ്ക്‌
ഡോ വിജയൻ എ.പി, ശിശുരോഗവിദഗ്ദ്ധൻ, കോഴിക്കോട്‌

09.45-11.00
സ്വതന്ത്ര ബാല്യം – Freethought Parenting
ശ്രീമതി ഗീത ടി ജി, നിർമ്മുക്ത, ചെന്നൈ

11.00-12.30
ഭൗതീകശാസ്ത്രവും ആത്മീയവാദ വ്യാഖ്യാനങ്ങളും
പ്രൊ വി വിജയകുമർ , ഭൗതീക ശാസ്ത്ര വിഭാഗം , വിക്ടോറിയ കോളേജ്‌ ,പാലക്കാടു

12.30-01.30
മോഡേൺ ചാത്തന്മാരും സിന്തെറ്റിക്‌ ദൈവങ്ങളും
ഡോ മനോജ്‌ കോമത്ത്‌ , ശാസ്ത്രജ്ഞൻ , ശ്രീ ചിത്ര ഇൻസ്റ്റിട്യുട്ട്‌, തിരുവനന്തപുരം

02.00-03.00
ജനാധിപത്യവും ഭൂരിപക്ഷാധിപത്യവും
ഡോ അരുൺ എൻ. എം , പാലക്കാട്‌

3.00-4.30
അതിവേഗതയുടേയും അതിസൂക്ഷ്മതയുടേയും വിചിത്രലോകങ്ങള്‍
ശ്രീ വൈശാഖൻ തമ്പി, ഫിസിസിറ്റ്‌, CSIR തിരുവനന്തപുരം

4.30-6.00
മലയാളികളുടെ സാന്മാർഗ്ഗിക ബോധം
ഈ എ. ജബ്ബാർ മാഷ്‌, യുക്തിവാദസംഘം

സെമിനാറിനുള്ള മുൻ കൂർ റെജിസ്ട്രേഷൻ നടന്നുകൊണ്ടിരിക്കുന്നു.
റെജിസ്ട്രേഷൻ ഫീ 500 രൂപ.

തുക താഴെ പറയുന്ന പാലക്കാട്‌ യുക്തിവാദി സംഘം SBI Current Account ലേക്ക്‌ അയക്കുക. No: 34185267653 IFSC Code SBIN0012861.പരിപാടി വിജയിപ്പിക്കാനുള്ള സംഭാവനകളും സന്തോഷത്തോടെ സ്വീകരിക്കുന്നതാണു. റെജിസ്ട്രേഷൻ ഫീ അയച്ചതിനു ശേഷം പേരും മേൽ വിലാസവും ഫോൺ നംമ്പരും, ഹോട്ടൽ മുറി ആവശ്യമുണ്ടെങ്കിൽ ആ വിവരവും sl2014pkd@gmail.com എന്ന വിലാസത്തിലേക്കു ഇമേയിൽ ചെയ്യുക

കൂടുതൽ വിവരങ്ങൾക്കു ബന്ധപെട്ടുക: sl2014pkd@gmail.com, 09447236810, 09744881883

Leave a Reply

Your email address will not be published. Required fields are marked *

*