ഭഗത് സിങ്ങ് പറഞ്ഞത്

പുരോഗതിക്കുവേന്‍ടി നിലകൊള്ളുന്ന ‌ഓരോ ആളും പഴയ വിശ്വാസങ്ങള്‍ ഓരോന്നിനെയും വെല്ലുവിളിക്കാനും അവിശ്വസിക്കാനും വിമര്‍ശിക്കാനും തയ്യാറാകേന്‍ടിവരും. നിലവിലുള്ള വിശ്വാസങ്ങളെ ഓരോന്നിനെയും ഇനം തിരിച്ച് സവിസ്തരം പരിശോധിക്കാനും കാര്യകാരണ ബന്ധങ്ങളെപ്പറ്റി ചിന്തിക്കാനും തയ്യാറാകണം. അങ്ങിനെ ആവശ്യമായത്ര യുക്തിചിന്തക്ക് ശേഷം ഒരാള്‍ ഒരു തത്വത്തിലോ സിദ്ധാന്തത്തിലോ വിശ്വസിച്ചു തുടങ്ങുന്നു എന്‍കില്‍ അത് സ്വാഗതാര്‍ഹമാണ്. അയാളുടെ യുക്തി ഒരുപക്ഷെ, തെറ്റോ, തെറ്റുദ്ധരിക്കപ്പെട്ടതോ, …

ഭഗത് സിങ്ങ് പറഞ്ഞത് Read more »

My 100 Questions – Part 2

Is it not a mistake of Creator not placing devotional interest in the minds of creations like sexual interest?

This question has been put forward by a Saint to make us think on the subject and so please answer it seriously.
All people are attracted towards the opposite sex without any compulsion from parents or priests, without going to any coaching classes, without a pray in Churches/ Mosques/ Temples, that we know. If all were blessed with such a strong interest in devotion also, what were wrong?